ഹോസ്പിറ്റൽ,ഡോക്ടർ ഞങ്ങൾക്ക് ആദ്യം ഒരു കുട്ടി എട്ടാം മാസത്തിൽ വളരെയേറെ അംഗവൈകല്യത്തോടെ
ജനിക്കുകയും മരണപ്പെടുകയും ചെയ്തു.ശേഷം മാത്യു ഡോക്ടറെപ്പറ്റി അറിയുകയും വന്നു കാണുകയും ചെയ്ത്.ഇപ്പോൾ ഭാര്യ
മൂന്ന് മാസം ഗർഭിണിയാണ്.ഡോക്ടർ ഞങ്ങൾക്ക് വളരെയേറെ ആൽമദൈര്യം തന്നു.പിന്നെ സ്കാനിങ്ങിനു മറ്റു ലാബിലോ ഒന്നും
പോകേണ്ട ആവശ്യമില്ല.അത് തന്നെ വലിയ കാര്യമാണ്.കോട്ടയം മെഡിക്കൽ കോളേജിൽ പോലും ഈ സൗകര്യം ഞങ്ങള്ക് കിട്ടിയില്ല.
ഡോക്ടറിന്റെ പെരുമാറ്റവും സംസാരവും നമുക്ക് വളരെയേറെ ആദ്മാധൈര്യം തരുന്നു.
കുന്നുംപുറത്ത്
കോമ്പയർ പി.ഓ
കോമ്പയർ
വിവാഹത്തിനു ശേഷം മൂന്നര വർഷം കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന ഞങ്ങൾക്ക് മറ്റുള്ളവരുടെ നിർദ്ദേശമനുസരിച്ചാണ്
ഡോക്ടടറിനെ കുറിച്ചു അറിവ്
ലഭിച്ചത്.ആദ്യത്തെ ദിവസത്തെ പരിശോധനക്ക് ശേഷം ഡോക്ടർ ഒരു ദിവസം ഞങ്ങളോട് പറഞ്ഞു ദൈവത്തിന്റ്റെ അനുഗ്രഹവും ഡോക്ടർന്റ്റെ
ട്രീറ്റ്മെൻ്റും കൊണ്ടും ആ മാസം തന്നെ ഞാൻ ഒരു അമ്മയായി ഇവിടുത്തെ ട്രീറ്റ്മെന്റ് നല്ല രീതിയിൽ ഞങ്ങൾക്ക് ഗുണം ചെയ്തു.ഞാൻ ഒരു
പെൺകുഞ്ഞിനു ജൻമം നൽകി.ദൈവം ഡോക്ടർനെ അനുഗ്രഹിക്കട്ടെ.
അണ്ണക്കര
ഭാര്യ-ഭർതൃ ബന്ധത്തിലെ ഏറ്റവും അത്യന്താപേക്ഷിതമായ ഘടകമാണ് കുട്ടികൾ.വിവാഹം കഴിഞ്ഞ് ഒന്നര വർഷമായിട്ടും
കുട്ടികളാവാത്ത ഞങ്ങള്ക് ഇന്ന് ഈശ്വരൻ ഒരു കുഞ്ഞിനെ തന്നു.ആൺകുഞ്ഞിന് ജന്മം നൽകുവാൻ ഈശ്വരൻ എനിക്ക് അവസരം
നൽകി.ആർത്തവപരമായ ബുധിമുട്ടുകളിൽ കുട്ടികളാവാത്ത ഞങ്ങള്ക് ഗൈനക്കോളജിസ്റ് ഡോക്ടർ മാത്യു കോശിയെ കാണുകയും
ട്രീട്മെന്റിലൂടെ ആർത്തവം നോർമൽ ആകുകയും തുടർന്ന് 2016 മെയ് മാസത്തിൽ പ്രെഗ്നന്റ് ആകുകയും ചെയ്തു.ദൈവം ഡോക്ടറുടെ
രൂപത്തിൽ നേരിട്ടിറങ്ങി വന്ന് ഞങ്ങള്ക് ഒരു കുട്ടിയെ തന്നു.എൻ്റെ പരിചയത്തിലുള്ള എല്ലാവരെയും ഞാൻ ഇവിടേക്കു വരാൻ പറഞ്ഞു
അവർക്കും ഫലം ഉണ്ടായി.
പുത്തൻപുരക്കൽ
ചപ്പാത്ത്
ഞങ്ങൾ അഞ്ചുവും വരുണും
ഞങ്ങളുടെ വിവാഹം കഴിഞ്ഞു രണ്ടര വർഷം കഴിഞ്ഞു.ഒരു കുഞ്ഞിക്കാൽ എന്നത് ഞങ്ങളുടെ വലിയ സ്വപ്നം ആയിരുന്നു.
ഏറെ നിരാശ നിറഞ്ഞ ഈ അവസ്ഥയിൽ ഞങ്ങളെ ഹെല്പ് ചെയ്തത് മാത്യു ഡോക്ടർ ആയിരുന്നു.ഒരു സഹോദര തുല്യമായി നല്ല
രീതിയിൽ നർമ്മത്തിലൂടെ നല്ല ക്ലാസുകൾ ഞങ്ങൾക്ക് ലഭിച്ചു.ഒരു മാസത്തെ ചികിത്സയിലൂടെയും പ്രാർത്ഥനയിലൂടെയും ഞാൻ
ഇന്ന് പ്രെഗ്നന്റ് ആണ്.ഒരു 'അമ്മ എന്ന വികാരം ഞാൻ അനുഭവിക്കുന്നു,
സന്തോഷിക്കുന്നു.ഇതിന് ഈ ഹോസ്പിറ്റലിനോടും ഇവിടെ
വർക്ക് ചെയ്യുന്ന ഓരോരുത്തരോടും നന്ദി രേഖപ്പെടുത്തുന്നു.മികച്ച രീതിയിലുള്ള സേവനം ആണ് ഇവിടെ ഇന്ന് ലഭിക്കുന്നത്.
പുതിയതായി തുടങ്ങുന്ന സാറിൻെ ഹോസ്പിറ്റലിന് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആദ്മാർത്ഥമായി ആശംസിക്കുന്നു.കൂടാതെ
ഞങ്ങളെ പോലുള്ളവർക്ക് പ്രതീക്ഷയുടെ ഒരു വരദാനമാണ് ഡോക്ടറുടെ സേവനം.
വരുൺ കുമാർ
ബ്ലോക്ക് നമ്പർ:1186
ബാലഗ്രാം പി.ഓ
കല്ലാർ
8113929434
ഞാൻ രാജീവ് ,ഭാര്യ ഷീജ.ഞങ്ങളുടെ രണ്ടാമത്തെ പ്രെഗ്നൻസി ആണ്.ആദ്യത്തെ പ്രെഗ്നൻസിയിൽ triplets ആയിരുന്നു.
പക്ഷേ ഒരു സ്വകാര്യ ആശുപത്രിയിലെ അശ്രദ്ധ മൂലം ആറാം മാസത്തിൽ ഞങ്ങൾക്ക് ആ കുട്ടികളെ നഷ്ടപ്പെട്ടു.ഇനി ആരെ
സമീപിക്കും എന്ന വിഷമത്തിൽ ഇരുന്ന ഞങ്ങൾക്ക് ഒരു സുഹൃത്താണ് ഡോക്ടർ മാത്യു കോശി സാറിനെപ്പറ്റി പറയുകയും
ഞങ്ങൾ കൊച്ചറയിലുള്ള അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ വന്നു കാണുകയും വിവരം പറയുകയും ചെയ്തു.അദ്ദേഹം ഞങ്ങളെ
ആശ്വസിപ്പിക്കുകയും ഒരു കുഞ്ഞിന് വേണ്ട തയാറെടുപ്പുകളെപ്പറ്റി പറയുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
അതിനുശേഷം ഒരു കുഞ്ഞിനെ ദൈവം ഞങ്ങൾക്ക് തന്നു.ആ ദൈവം സർ ആണെന്നാണ് ഞങളുടെ വിശ്വാസം.ഞങ്ങൾക്ക് ഇപ്പോൾ
രണ്ടാമത് ഒരു കുട്ടി കൂടി ഉണ്ടാകാൻ പോകുന്നു.മുൻപ് ഉണ്ടായ വിശ്വാസം അനുസരിച്ചു ഞങ്ങൾ വീണ്ടും ഡോക്ടർ മാത്യു കോശിയുടെ
അടുത്ത് തന്നെ വന്നിരിക്കുകയാണ്.ഞങ്ങളുടെ കുഞ്ഞിനെ കുഴപ്പമൊന്നുമില്ലാതെ ഞങളുടെ കയ്യിൽ തരുവാൻ ദൈവം സാറിന്റെ
രൂപത്തിൽ വന്നിരിക്കുകയാണെന്ന് വിശ്വസിക്കുന്നു.പുതിയതായി തുടങ്ങുന്ന സാറിന്റെ ഹോസ്പിറ്റൽ നമ്മുടെ നാട്ടിൽ ഒരു നല്ല ഹോസ്പിറ്റൽ
ഇല്ലാത്തതിന്റെ കുറവുകൾ എല്ലാം തീർത്ത് എല്ലാ ഐശ്വര്യത്തോടും കൂടി നല്ല നിലയിൽ വളർന്നു വരണമെന്ന് ആദ്മാർത്ഥമായി ദൈവത്തോട്
പ്രാർത്ഥിക്കുന്നു.ദൈവം എല്ലാ അനുഗ്രഹവും ദീർഘായുസും നൽകി സാറിനെ അനുഗ്രഹിക്കട്ടെ.
മുരിക്കടി പി.ഓ കുമളി
8281600538
ഞങ്ങൾ ഡോക്ടർ മാത്യു കോശിയെ പരിചയപ്പെടുന്നത് St.Johns ഹോസ്പിറ്റൽ കട്ടപ്പനയിൽ വച്ചാണ്.9 വര്ഷം മുൻപ് ഞങളുടെ
രണ്ടാമത്തെ കുട്ടിയുടെ പ്രെഗ്നൻസിയിലാണ് ഡോക്ടറെ കാണാൻ പോകുന്നത്.അന്നു മുതൽ ഇത്രയും കാലം ഒരു ഡോക്ടർ
എന്നതിലുപരി ഒരു സുഹൃത്തായാണ് ഞങ്ങൾ കാണുന്നത്.വളരെ ആകർഷകമായ പെരുമാറ്റവും സൗമ്യതയും ഡോക്ടറുടെ മുഖമുദ്രയാണ്.
ഏതു സമയത്തും സമീപിക്കാവുന്ന വ്യക്തിത്ത്വമാണ് അദ്ദേഹം.വരുവാൻ സാദിക്കുന്നില്ലെങ്കിൽ ഫോൺ മുഖേനയും ഉപദേശങ്ങൾ തരുവാൻ
അദ്ദേഹം സന്നദ്ധനാണ്.ഞങ്ങൾ കഴിഞ്ഞ 9 വർഷമായി ഹെൽത്ത് എല്ലാ കാര്യങ്ങളിലും ഡോക്ടറുടെ അഭിപ്രായം ചോദിക്കാറുണ്ട്.ഡോക്ടർ
ഒരു പുതിയ ഹോസ്പിറ്റൽ തുടങ്ങുന്നു എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷിക്കുന്നു.ആ ഹോസ്പിറ്റൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കട്ടെ
എന്നും ആശംസിക്കുന്നു,പ്രാർത്ഥിക്കുന്നു
.ഡോക്ടർക്കും ഫാമിലിക്കും എല്ലാ വിധ ആശംസകളും നേരുന്നു.
രാജി
പാറയിൽ (ഹ)
കട്ടപ്പന
9605125996
ബഹുമാനപ്പെട്ട ഡോക്ടർ സാർ ,വളരെ നല്ല ഡോക്ടറാണ്.മൂന്ന് വർഷം മുൻപ് എൻ്റെ ഭാര്യയായി ഇവിടെ വന്നു ഡോക്ടറെ കാണുകയും
ഭാര്യയുടെ അസുഖം പറയുകയും ഡോക്ടർ വളരെ കാര്യമായിട്ട് പരിശോധിക്കുകയും എൻ്റെ ഭാര്യയെ ബോധ്യപ്പെടുത്തുകയും അന്ന്
തന്നെ പരിശോധിക്കുകയും ചെയ്തു.വളരെ എളിമയോടെ കാര്യങ്ങൾ പറയുകയും ഓപ്പറേഷൻ ചെയ്യാത്ത രീതിയിൽ ചികിത്സ നടത്തി.
ഇപ്പോൾ വളരെ സുഖം പ്രാപിച്ചുവരുന്നു.ഡോക്ടറുടെ വളരെ നല്ല പെരുമാറ്റമാണ്.ഡോക്ടർക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ എന്ന്
പ്രാർത്ഥിച്ചുകൊണ്ട് നിര്ത്തുന്നു.
ഈറൻ മൻസിൽ
തേക്കടി
ഞങ്ങൾ അജിത് അഗസ്റ്റിനും,ലിൻറ്റ മരിയ ജോസും.ഇവിടെ നിന്ന് 70
km അകലെ പെരിഞ്ചാംകുട്ടിയിൽ താമസിക്കുന്നു.
പരിസരത്തുള്ള ചില ആശുപത്രികളിൽ കയറിയിട്ടും ഫലം കാണാത്തതിനാലാണ് ഇവിടെ മാത്യു ഡോക്ടറുടെ അടുത്തെത്തിയത്.
ഒരു ഗുരു തൻ്റെ ശിഷ്യനെ പഠിപ്പിക്കുന്ന പോലെ അറിവ് പകർന്നു മനസിലാക്കി തരികയും മരുന്നുകൾ നൽകുകയും ചെയ്ത ശേഷം
രണ്ടര മാസം കൊണ്ട് ലിൻറ്റ ഒന്നര മാസം ഗർഭിണിയായി.ഡോക്ടറുടെ നിർദ്ദേശപ്രകാരം മുന്നോട്ട് പോവുകയും കഴിഞ്ഞ ഒക്ടോബർ
15 ന് ഞങ്ങൾക്ക് ഒരു പെണ്കുഞ്ഞു പിറക്കുകയും ചെയ്തു.ദൈവതുല്യമായാണ് ഞങ്ങൾ ഡോക്ടറെയും നഴ്സുമാരെയും കാണുന്നത്.അതിനു
കാരണങ്ങൾ ഒന്നോ രണ്ടോ അല്ല പറയാൻ ഒരായിരം ഉണ്ട്.അതിൽ ചിലത് മാത്രം ചുരുക്കി പറയുന്നു.ഞങ്ങള്ക് നല്ല ഒരു കുടുംബതക്ഷരീമാണ്
ഇവിടെ ലഭിച്ചത്.കുടുംബത്തിൽ നമുക്ക് ലഭിക്കുന്ന എല്ലാ പരിചരണവും ലഭിക്കുകയുണ്ടായി.ഒരു കാര്യങ്ങൾക്കും ഞങ്ങൾക്ക് പുറത്തു
പോകേണ്ടതായി വന്നിട്ടില്ല.എല്ലാ വിധ സ്കാനിങ്ങുകളും ടെസ്റ്റുകളും ഇവിടെ തന്നെ ലഭിച്ചു.അത് മറ്റൊരു ആശുപത്രികളിലും ലഭിക്കാത്തതായി
തോന്നി.ഏത് സമയത്തും എന്ത് ആവശ്യവും പറഞ്ഞു വിളിച്ചാലും ഡോക്ടർ ഫോൺ അറ്റൻഡ് ചെയുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഒക്ടോബര് 14 ന് അഡ്മിറ്റായി.സ്കാനിങ്ങിനു ശേഷം അന്ന് രാത്രി മുഴുവൻ ഡോക്ടർ 2 മണിക്കൂർ ഇടവിട്ട് ചെക്ക് ചെയുകയും ഉറങ്ങാതെ നോക്കുകയും
ചെയ്തത് ഞങ്ങളെ അദ്ഭുതപ്പെടുത്തി.ഒരിടത്തും ഇത്തരത്തിൽ ഒരു caring കണ്ടിട്ടുപോലുമില്ല.പിറ്റേ ദിവസം തന്നെ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ
ഡോക്ടർ എടുത്ത് തന്നു.ബെറ്റി സിസ്റ്ററും ഷേർലി സിസ്റ്ററും അമ്മമാരെ പോലെയാരുന്നു എന്ന് ലിൻറ്റ എപ്പോഴും പറയുമാരുന്നു.കൃത്യമായ സമയത്തു മരുന്ന്
നൽകിയും ഓർമ്മപ്പെടുത്തലുകൾ നൽകിയും എല്ലാ സിസ്റ്റേഴ്സും ഞങ്ങളെ സഹായിച്ചു.കുഞ്ഞുണ്ടായി നാലാമത്തെ ദിവസം ഞങ്ങൾ ഡിസ്ചാർജ് ആയി.
അന്ന് lintaye ഡോക്ടർ വീട്ടിൽ ചെന്നുള്ള പരിചരണങ്ങളെപ്പറ്റി ക്ലാസ് എടുത്ത് നൽകിയത് അധ്യാപകൻ കുട്ടിയെ പറഞ്ഞു മനസിലാക്കുന്നത് പോലെയാരുന്നു.
ഏകദേശം ഒന്നരമണിക്കൂർ ഞങ്ങളോടൊപ്പം ഡോക്ടർ ചിലവഴിച്ചു.പിന്നെ പലരും ചോദിച്ചു നിൻറ്റെ വീടിൻ്റെ പരിസരത്തെങ്ങും ആശുപത്രികളില്ലാഞ്ഞിട്ടാണോടി
നീ ഇത്രയും അകലെ ഇവിടെ വന്നതെന്ന് അതിനുള്ള ഒറ്റ മറുപടി........ഇതായിരുന്നു.
വിശ്വാസം....ഞങ്ങൾക്ക് മാത്യു കോശി ഡോക്ടരേറ് വിശ്വാസമാണ് അന്നും ഇന്നും .
പാറശ്ശേരിൽ
പെരിഞ്ചാംകുട്ടി പി.ഓ
ചെമ്പകപ്പാറ
ദൈവത്തിനു സ്തുതി.ഞാൻ ഷാൻബിൻ ഭാര്യ ടിൻറുമോൾ . ഞങ്ങൾ എറണാകുളം കാക്കനാട് സ്ഥലത്തു താമസിക്കുന്നവരാണ്.
ഞങ്ങളുടെ വിവാഹം 2012 സെപ്റ്റംബർ 10 തിയ്യതിയാരുന്നു.അതിന് ശേഷം ഞങ്ങൾ പല സ്ഥലങ്ങളിലും (എറണാകുളം,കാലടി,
പിറവം,എരുമേലി തുടങ്ങിയ സ്ഥലങ്ങളിൽ ഓരോരുത്തരുടെ നിദേശപ്രകാരം ചികിത്സ നടത്തിയിരുന്നു.അലോപ്പതി,
ആയുർവേദം,
ഹോമിയോ എന്നീ ചികിത്സകളായിരുന്നു നടത്തിയിരുന്നത്.എന്നാൽ യാതൊരു ഫലവും ഉണ്ടായില്ല.അങ്ങനെ വളരെയധികം വിഷമിക്കുന്ന
സമയത്താണ് ഒരു ഈസ്റ്റർ ദിനത്തിൽ ഞങ്ങൾ കുരിശുമല കേറാനായിവന്നപ്പോൾ എൻ്റെ അളിയന്റെ ഒരു സുഹൃത് മല കയറാനായി വന്നിരുന്നു.
അയാളുടെ അറിവ് പ്രകാരം പുറ്റടി നെറ്റിത്തൊഴു എന്ന സ്ഥലത്തു ഡോക്ടർ മാത്യു കോശി എന്ന ഡോക്ടറെപ്പറ്റി പറയുകയും അവരുടെ അനുഭവം പറയുകയും
ചെയ്തു.ഞങ്ങൾ അതിനുശേഷം പാതി മനസ്സോടെ ഒരു ദിവസം പോകാം എന്ന് തീരുമാനിച്ചു.അങ്ങനെ 2018 മെയ് മാസം ഞങ്ങൾ ഇവിടെ വന്നു.തുടർന്ന് ഡോക്ടറോട്
കാര്യങ്ങൾ സംസാരിക്കുകയും ഡോക്ടർ വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തരികയും ചെയ്തു.തുടർന്ന് ഓരോ മാസത്തേയും മരുന്ന് തരുകയും
4 മാസം ഞങ്ങൾ മരുന്ന് കഴിക്കുകയും ചെയ്തു.5-ാം മാസം ഞങ്ങൾക്ക് +ve ആയിട്ടുള്ള റിസൾട്ട് ഞങ്ങൾക്ക് കിട്ടി.അതിൻ്റെ സന്തോഷത്തിലാണ് ഡോക്ടറിലൂടെ ദൈവം
ഞങ്ങളിൽ അത്ഭുതം പ്രവർത്തിച്ചതായി ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു.ഡോക്ടർ മുതൽ സിസ്റ്റർമാരു വരെ വളരെ നല്ല രീതിയിലാണ് ഞങ്ങളോട് പെരുമാറിയത്.
ഏത് സമയത്തും ഡോക്ടറെ വിളിച്ചാലും വേണ്ട കാര്യങ്ങൾ പറഞ്ഞുതരും.ആ ഒരു സന്തോഷത്തിൽ ഞങ്ങളുടെ അനുഭവം മറ്റുള്ളവരോട് പങ്കുവെക്കുകയും അതിൻ്റെ
ഫലമായി രണ്ട് ദമ്പതികൾ (പീരുമേട് ) ഈ ഹോസ്പിറ്റൽ വന്നിട്ടുണ്ട്.കൂടാതെ ഞങ്ങളുടെ അനുഭവം
പലരോടും പങ്കുവെച്ചോണ്ടിരിക്കുയാണ്.
ഡോക്ടറെയും കൂടെ ജോലി
ചെയ്യുന്ന എല്ലാവരെയും ഡോക്ടറുടെ സ്ഥാപനത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ .............
എറണാകുളം
ഞാൻ സിബിയും ദിവ്യയും
ഞങ്ങൾക്ക് അഞ്ചു കുഞ്ഞുങ്ങളാണുള്ളത്.പ്രസവ
സമയത്ത് ഈ ആശൂപത്രിയിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ വളരെ മികച്ചതാണ് .
ആദ്യം മുതൽ ഒാരോ മാസവും ഒാരോ സമയത്തും ഇവിടെ നിന്ന് കിട്ടുന്ന പരിചരണം ഒരിക്കലും മറക്കാനാവാത്തതാണ്.പേയിൻ തുടങ്ങിക്കഴിഞ്ഞാൽ
അദ്ദേഹം നമുക്ക് തരുന്ന സപ്പോട്ടിനെ കുറിച്ച് ഇവിടെ എഴുതിയാൽ തീരില്ല.എൻൊ അനുഭത്തിൽ പ്രഗ്നൻസിയും ഡെലിവറിയും സംബന്തിച്ച കാര്യത്തിൽ
ഒരു ആശങ്കയു മില്ലാതെ സമീപിക്കാൻ പറ്റിയ ഡോക്ടർ വേറെയില്ല.മുൻപ് വേറൊരു ആശൂപത്രിൽ ഞാൻ പോയിട്ടുണ്ട്.ആദ്യ കുഞ്ഞുണ്ടാവുന്നതിനായിട്ട്.ആ അനുഭത്തിൽ
നിന്നുമാണിതെഴുതിയത്.നല്ല ദൈവ വി ശ്വാസമുള്ള ഡോക്ടർക്ക് ദൈവം ഒത്തിരി അനുഗ്രഹങ്ങൾ നൽകട്ടെ.ഈ ഡോക്ടർ എവിടെ ആശൂപത്രി തുടങ്ങിയാലും ഞങ്ങൾ അദ്ദേഹത്തെ
തേടി അവിടെ പോകും.ഇവിടുത്തെ ഡോക്ടർമാരെയും നഴ്സുമാരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആലംഞ്ചേരി
5 th മൈൽ
കുമിളി
9446826018
By the grace of god after 6 years of long wait and prayers we are blessed with baby girl
( ATHIRSHTALAKSHMI )...We are extremely thankful to Dr. Mathew Koshy and all the staffs for the care and dedication given to me during my pregnancy...Mainly we got all advises and regulations with blessings that was all from you....that is ever... and our Dr. Mathew Koshy as simple as that about you ...may god bless you for the service given to the society......lovingly.
Attappallam P. O
Kumily
I am vaisaly from edappally thanks to the devoted,caring and attentive doctors
and nursing staff at idukki orthodox medical center hospital for making my second caesarian section a great experieance Low amniotic fluid was a concern but Dr: Mathew Koshy and the nursing staff were fantastic and i deliverd a perfect healthy baby boy. i am so greatful.thank you
My husband and I are very pleased with the overall care that we received throughout my 3 pregnancies . The staff was always very friendly and gentle. I have to admit at first I was nervous about my pregnancy and worried about my baby's health, but I must say that Dr. Mathew Koshy put our mind at complete ease, always happy and willing to answer any questions and address any concerns I may have had. As far as delivery, everything was perfect! We are so forever grateful and blessed to have found Dr. Mathew Koshy. Thank you for making this experience a wonderful one! :)
കിട്ടില്ല എന്ന് മൂന്ന് ഡോക്ടർമാർ വിധിയെഴുതിയഞങ്ങളുടെ നിധി മോലെ ഞങ്ങൾക്ക് നിധിയായി
സമ്മാനിച്ച കോശി ഡോക്ടർക്കും സഹപ്രവർത്തർക്കും ഞങളുടെ ഹൃദയത്തിൽ നിറഞ്ഞ ഒരായിരം
നന്ദി .
ചെരുവുപറമ്പിൽ വീട്
വെള്ളാരംകുന്ന്
An ultrasound scan, sometimes called a sonogram, is a procedure that uses high-frequency sound waves to create an image of part of the inside of the body. An ultrasound scan can be used to monitor an unborn baby, diagnose a condition, or guide a surgeon during certain procedures.A small device called an ultrasound probe is used, which gives off high-frequency sound waves. You can't hear these sound waves, but when they bounce off different parts of the body, they create "echoes" that are picked up by the probe and turned into a moving image. This image is displayed on a monitor while the scan is carried out.
Laparoscopy is keyhole surgery used to examine or operate on the interior of the abdominal or pelvic cavities. It is performed under general anaesthesia, usually by a surgeon or gynaecologist (women's health specialist). During laparoscopy (also known as peritoneoscopy), a small cut is made in the abdomen. A thin tube containing a light and camera, known as a laparoscope, is then inserted to look inside the abdomen and pelvis. Gas is used to inflate the belly so the surgeon can see the organs properly. After a few hours in recovery, you are likely to be sent home with care instructions, including about any pain, dressings and stiches you may have.
No couples is childless by choice, we aims to build hope by offering the best in the world to our patients. Thanks to technology, there are lots of ways to help people with all kinds of fertility issues. The options that are best for you depend on your personal situation and what’s causing your infertility. Sometimes only one person needs treatment, other times both partners will use a combination of treatments together. Fertility treatments often include medications that help with hormones and ovulation, sometimes combined with minor surgical procedures.
Pregnancy is one of the most exciting and happy phase of women’s life. But for some, especially those with chronic medical conditions or who are expecting multiples, pregnancy management can be a time of intense fear and uncertainty. It is in those circumstances that we need to provide specialized care for both mother and child to ensure good health for both of them. It is only in less than ten percent of pregnancies, which will have some kind of complication that can affect the health of the mother or the child. These are called as high risk pregnancy. When babies are born preterm, they have a higher risk of having serious health problems.
Prenatal care, also known as antenatal care, is a type of preventive healthcare. Its goal is to provide regular check-ups that allow doctors or midwives to treat and prevent potential health problems throughout the course of the pregnancy and to promote healthy lifestyles that benefit both mother and child.
© 2019 Lifebloomshospital. All Rights Reserved